You Searched For "ബീച്ച് റോഡ്"

തെലങ്കാന വണ്ടി കുറേക്കാലമായി കേരളത്തില്‍ ഓടുന്നു;  നിയമലംഘനത്തിന് ചലാന്‍ നല്‍കിയിരുന്നു;  കേരളത്തില്‍ നികുതിയടച്ചതിന്റെ രേഖകള്‍ ഇല്ലാത്തതിനാല്‍ പിടിച്ചെടുക്കും;  ആല്‍വിന്റെ മരണത്തില്‍ വാഹനം ഓടിച്ച രണ്ട് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് അപകടം;  ബെന്‍സ് കാറോടിച്ച മഞ്ചേരി സ്വദേശി സാബിദ് അറസ്റ്റില്‍; നടപടിയുമായി എം.വി.ഡി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; വാഹനത്തിന്റെ ആര്‍സി റദ്ദാക്കും
ഒരുവശത്ത് കടലായതിനാല്‍ വാഹനങ്ങളുടെ റീല്‍ എടുക്കുന്നവരുടെയും വിവാഹ ഫോട്ടോ എടുക്കുന്നവരുടെയും ഇഷ്ടസ്ഥലം; ബീച്ച് റോഡിലെ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തില്‍ ആല്‍വിന്റെ ജീവനെടുത്തത് ബെന്‍സ് കാര്‍; ചേസിങ്ങിന് കര്‍ശന നടപടിയുമായി എം വി ഡി